അങ്കണവാടി പ്രവേശനോത്സവം

നാട്ടുകല്‍: തച്ചനാട്ടുകരയില്‍ അങ്കണവാടി പ്രവേശനോത്സവം ആഘോഷമായി.പഞ്ചായത്ത് തല പ്രവേശനോത്സവം ചാമപ്പറമ്പ് അങ്കണവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിന്റ് കെപിഎം സലീം ഉദ്ഘാടനം ചെയ്തു.അപ്പു മാസ്റ്റര്‍ അധ്യക്ഷനായി. ഘോഷയാത്ര, മധുരപലഹാര വിതരണം,സമ്മാന വിതരണം എന്നിവയുണ്ടായി...